Post Category
നിരീക്ഷണത്തില്‍ കഴിയുന്നവര്‍ സത്യവാങ്മൂലം നല്‍കണം
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്ത് നിന്നും സംസ്ഥാനത്തെത്തുന്നവര്‍ സത്യവാങ്മൂലം സമര്‍പ്പിക്കണം. നിരിക്ഷണകേന്ദ്രത്തില്‍ എത്തിയതു മുതല്‍ പാലിക്കേണ്ട നിബന്ധനകളും നിര്‍ദ്ദേശങ്ങളുമാണ് ഇതില്‍ അടങ്ങിയിരിക്കുന്നത്.
date
- Log in to post comments