Post Category
ചെക്ക് പോസ്റ്റില്‍ നിയമിച്ചു
കേരള കര്‍ണ്ണാടക അതിര്‍ത്തിയായ മൂലഹള്ളി ചെക്ക്‌പോസ്റ്റില്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിനെ നിയമിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ആളുകളുടെ വരവ് ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് വൈത്തിരി അഡീഷണല്‍ തഹസില്‍ദാര്‍ ബി.അഫ്‌സലിനെ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റായി നിയമിച്ചിത്. കളക്‌ട്രേറ്റ് ജൂനിയര്‍ സൂപ്രണ്ട് എന്‍. പ്രിയയെ ലക്കിടിയില്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റായും നിയമിച്ചു.
date
- Log in to post comments