Skip to main content

ഫെസിലിറ്റേഷന്‍ സെന്റര്‍ ആരംഭിച്ചു

മുത്തങ്ങ പ്രീ മെട്രിക് ഹോസ്റ്റലില്‍ പുതുതായി ഒരുക്കിയ ഫെസിലിറ്റേഷന്‍ സെന്ററിന്റെ ചാര്‍ജ് ഓഫീസറായി വൈത്തിരി ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ.ജി.രണകുമാറിനെ നിയമിച്ചു.  നിലവിലുള്ള മുത്തങ്ങ മിനി ആരോഗ്യ കേന്ദ്രത്തിലെ തിരക്ക് കുറക്കുന്നതിനായാണ് കല്ലൂരില്‍ പുതിയ ഫെസിലിറ്റേഷന്‍ സെന്റര്‍ ആരംഭിച്ചത്.  ഇവിടേക്ക് ആവശ്യമായ ആരോഗ്യ പ്രവര്‍ത്തകരെ നിയമിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

date