Post Category
ഇ-ലേലം 15 ന്
ചാലിശ്ശേരി പൊലീസ് സ്റ്റേഷന്റെ പരിസരത്ത് സൂക്ഷിച്ച അവകാശികള്‍ ഇല്ലാത്ത 24 ലോട്ടുകളില്‍ ഉള്‍പ്പെട്ട 398 വാഹനങ്ങള്‍ മെയ് 15 ന് രാവിലെ 11 മുതല്‍ ഇ-ലേലം ചെയ്യും. താത്പര്യമുള്ളവര്‍ www.mstcecommerce.com ല്‍ രജിസ്റ്റര്‍ ചെയ്ത് ലേലത്തില്‍ പങ്കെടുക്കാമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. ഫോണ്‍: 0491-2536700
date
- Log in to post comments