Skip to main content

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി

ഗവ.മോയന്‍ മോഡല്‍ ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്്കൂള്‍ പ്രിന്‍സിപ്പല്‍ പി. അനില്‍ കുമാര്‍ മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50,0000 ലക്ഷം രൂപ നല്‍കി. ഒരു മാസത്തെ ശമ്പളത്തിന് പുറമെയാണ് തുക നല്‍കുന്നത്.
 

date