Post Category
ഓട്ടോറിക്ഷാ മീറ്റര്‍ പുന:പരിശോധന
ലോക്ക് ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍ ഓട്ടോറിക്ഷാ മീറ്റര്‍ പുന:പരിശോധനാ ജോലികളെ സംബന്ധിച്ച് തീരുമാനങ്ങള്‍ ആയിട്ടില്ലെന്ന് കോഴിക്കോട് ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്‍ട്രോളര്‍ അറിയിച്ചു. കോഴിക്കോട് താലൂക്കിലെ ഓട്ടോറിക്ഷാ മീറ്റര്‍ പുന:പരിശോധനാ സംബന്ധിച്ച വിവരങ്ങള്‍ അറിയുന്നതിന് മെയ് 20 ന് ശേഷം 8281698106 എന്ന മൊബൈല്‍ നമ്പറില്‍ ബന്ധപ്പെടാം. പൊതുജനങ്ങള്‍ ഓഫീസില്‍ നേരിട്ട് ഹാജരാകേണ്ടതില്ലെന്നും ഡെപ്യൂട്ടി കണ്‍ട്രോളര്‍ അറിയിച്ചു.
date
- Log in to post comments