Post Category
ടെണ്ടര്‍ ക്ഷണിച്ചു
വിമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസറുടെ ഔദ്യോഗിക ആവശ്യത്തിന് 2020-2021 സാമ്പത്തിക വര്‍ഷം വാഹനം വാടകയ്ക്ക് എടുക്കുന്നതിന് മത്സര സ്വഭാവമുള്ള ടെണ്ടറുകള്‍ ക്ഷണിച്ചു. പൂരിപ്പിച്ച ടെണ്ടര്‍ ഫോം ലഭിക്കേണ്ട അവസാന തീയതി മെയ് 25 ന് ഉച്ചയ്ക്ക് 2.30. ഫോണ്‍ : 0495 2371343.
date
- Log in to post comments