Skip to main content

ദുരിതാശ്വാസ നിധിയിലേക്ക്  സംഭാവന നല്‍കി

 

 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അബ്ദുള്‍ ലത്തീഫ് വി, വേട്ടയാടുക്കുന്നുമ്മല്‍, വേങ്ങരി പി.ഒ, കോഴിക്കോട്  20000 രൂപ, സിഡിഎസ് ചെയര്‍പേഴ്‌സണ്‍സ്, കോഴിക്കോട് കോര്‍പ്പറേഷന്‍  6000  രൂപ, ബിന്ദു, കൈക്കോട്ടുകാവില്‍ ഹൗസ്, പന്തിരാങ്കാവ്  2000 രൂപ, സെയ്തലവി, ഒളവണ്ണ ഗ്രാമപഞ്ചായത്ത്  15000 രൂപ സംഭാവന നല്‍കി.

date