Skip to main content

റാങ്ക് പട്ടിക റദ്ദായി

 

 

കോഴിക്കോട് ജില്ലയില്‍ കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പില്‍ (എസ്.സി.യൂണിറ്റ്) കാറ്റഗറി നമ്പര്‍15/14ല്‍ പെട്ട വര്‍ക്ക് സൂപ്രണ്ട് റാങ്ക് പട്ടികയുടെ കാലാവധി  അവസാനിച്ചതിനാല്‍ 2020 ഫെബ്രുവരി 23 പൂര്‍വ്വാഹ്നം മുതല്‍   റാങ്ക് പട്ടിക റദ്ദായതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

 

date