Post Category
ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ തുറക്കാൻ അനുമതി
കോവിഡ് 19 പകർച്ചവ്യാധി തടയുന്നതിന്റെ ഭാഗമായി താൽക്കാലികമായി പ്രവർത്തനം നിർത്തിവെച്ചിരുന്ന ഭിന്നശേഷിക്കാർക്കും മുതിർന്നവർക്കുമായി കോഴിക്കോട് ജില്ലയിൽ പ്രവർത്തിച്ചു വരുന്ന സ്പീച്ച് തെറാപ്പി, ഫിസിയോ തെറാപ്പി, ഒക്യുപ്പേഷണൽ തെറാപ്പി സെന്ററുകളും ഏർലി ഇന്റർവെൻഷനൽ സെന്ററുകൾ, ഡിസെബിലിറ്റി മാനേജ്മെന്റ് സെന്ററുകൾ തുടങ്ങിയ സ്ഥാപനങ്ങളും ആരോഗ്യവകുപ്പ് നിർദേശിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങളോടെ തുറന്ന് പ്രവർത്തിപ്പിക്കാവുന്നതാണെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസർ അറിയിച്ചു.
date
- Log in to post comments