Skip to main content

ക്വട്ടേഷൻ

ചാലക്കുടി മോഡൽ റസിഡൻഷ്യൽ സ്‌കൂൾ അന്തേവാസികളുടെ യൂണിഫോം തുണിത്തരങ്ങൾ തുന്നി നൽകുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി മെയ് 20 വൈകീട്ട് 3.30. ഫോൺ: 0480 270610.

date