Skip to main content

വിധവ പെന്‍ഷന്‍: സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം

 

വടശേരിക്കര ഗ്രാമപഞ്ചായത്തില്‍ നിന്നും വിധവ പെന്‍ഷന്‍, അമ്പത് കഴിഞ്ഞ അവിവാഹിതകള്‍ക്കുള്ള പെന്‍ഷന്‍ ഇവ കൈപ്പറ്റുന്നവരില്‍ പുനര്‍വിവാഹിതയല്ല എന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്തവര്‍ ജൂണ്‍ 20ന് മുമ്പ് പഞ്ചായത്തില്‍ ഹാജരാക്കണമെന്നും അല്ലാത്തപക്ഷം തുടര്‍ പെന്‍ഷന്‍ ലഭിക്കുന്നതല്ലെന്നും സെക്രട്ടറി അറിയിച്ചു. 

date