Skip to main content

വിമുക്തഭടന്മാര്‍ക്ക് എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ പുതുക്കാം

 

കോവിഡ് - 19 കാരണം 2020 ജനുവരി, ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ പുതുക്കാന്‍ കഴിയാതിരുന്ന വിമുക്തഭടന്മാര്‍ക്ക് ഓഗസ്റ്റ് 31 വരെ രജിസ്ട്രേഷന്‍ പുതുക്കി നല്‍കുന്നതാണെന്ന് അസിസ്റ്റന്റ് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു.

date