Skip to main content

തൊഴിലാളികള്‍ക്ക് കോവിഡ് ധനസഹായം

 

ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡിന്റെ പരിധിയില്‍ വരുന്ന ചെറുകിട/വന്‍കിട ഫാക്ടറി തൊഴിലാളികള്‍, സഹകരണ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ എന്നിവര്‍ക്ക് കോവിഡ് ധനസഹായം 1000 രൂപ വീതം നല്‍കുന്നു. ഈ ആനുകൂല്യം ലഭിക്കുന്നതിനായി തൊഴിലുടമ www.labourwelfarefund.in ല്‍ വിവരങ്ങള്‍ അപ്ലോഡ് ചെയ്യേണ്ടതാണ്. യൂസര്‍ ഐ.ഡി ലഭിക്കുന്നതിനായി ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടറുടെ കാര്യാലയവുമായി ബന്ധപ്പെടണം. ഫോണ്‍ : 0491-2505135.

date