Skip to main content

സി.എ. ക്യാബിന്‍ നവീകരിച്ചു

 

ജില്ലാ പഞ്ചായത്തില്‍ നവീകരിച്ച സി.എ. (കോണ്‍ഫിഡെന്‍ഷ്യല്‍ അസിസ്റ്റന്റ്) ക്യാബിന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.ശാന്തകുമാരി ഉദ്ഘാടനം ചെയ്തു.  ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. നാരായണദാസ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു സുരേഷ്, ജില്ലാപഞ്ചായത്ത് സെക്രട്ടറി കെ.സി. സുബ്രമണ്യന്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

date