Skip to main content
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തൊടുപുഴ ഫിലിം സൊസൈറ്റിയുടെ സംഭാവന തഹസീല്‍ദാര്‍ ജോസുകുട്ടി കെ.എം ഏറ്റുവാങ്ങുന്നു.

ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി

തൊടുപുഴ ഫിലിം സൊസൈറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10,000 രൂപ സംഭാവന നല്‍കി. ഫിലിം സൊസൈറ്റി പ്രസിഡന്റ് ബാബു പള്ളിപ്പാട്ട്, തൊടുപുഴ തഹസീല്‍ദാര്‍ കെ.എം. ജോസുകുട്ടിക്ക് തുക കൈമാറി. സൊസൈറ്റി സെക്രട്ടറി യു.എ രാജേന്ദ്രന്‍, ട്രഷറര്‍ വില്‍സണ്‍ ജോണ്‍, ടെക്‌നിക്കല്‍ ഹെഡ് ജോഷി വിഗ്നറ്റ്, എന്‍. രവീന്ദ്രന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

date