Skip to main content

കുടിവെള്ളം മുടങ്ങും

എറണാകുളം: കെ എസ് ഇ ബിയുടെ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ ഇന്ന്  (മെയ് 15)  വെള്ളിയാഴ്ച്ച തൃപ്പൂണിത്തുറ മുൻസിപ്പാലിറ്റി, ഉദയംപേരൂർ പഞ്ചായത്ത്,  ചോറ്റാനിക്കര പഞ്ചായത്ത് എന്നീ പ്രദേശങ്ങളിൽ ഭാഗികമായി കുടിവെള്ളം മുടങ്ങുമെന്ന് അസി. എക്സി. എഞ്ചിനീയർ അറിയിച്ചു

date