Post Category
കടൽ രക്ഷാ കൺട്രോൾ റൂം പ്രവർത്തനമാരംഭിക്കും
മൺസൂൺകാല കടൽ രക്ഷാ പ്രവർത്തനങ്ങളുടെ ഭാഗമായി കൺട്രോൾ റൂം വെളളിയാഴ്ച (മെയ് 15) പ്രവർത്തനമാരംഭിക്കും. തൃശൂർ ജില്ലയിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലും അഴീക്കോട് റീജിയണൽ ഷ്രിമ്പ് ഹാച്ചറിയിലുമാണ് 24 മണിക്കൂർ ഫിഷറീസ് കൺട്രോൾ റൂം പ്രവർത്തിക്കുന്നത്.
തൃശൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലെ കൺട്രോൾ റൂം നമ്പർ 0487 2441132.
അഴീക്കോട് റീജിയണൽ ഷ്രിമ്പ് ഹാച്ചറി കൺട്രോൾ റൂം നമ്പർ 0480-2819698.
date
- Log in to post comments