Skip to main content

മഴക്കാല പൂര്‍വ്വ ജാഗ്രതാ നടപടികള്‍: വീഡിയോ കോണ്‍ഫ്രന്‍സ് ഇന്ന്

 

 

മണ്‍സൂണ്‍ മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ വകുപ്പുകള്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും ഭാവിയില്‍ സ്വീകരിക്കേണ്ട നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനുമായി ജില്ലാ കലക്ടര്‍ സാംബശിവ റാവു ഇന്ന് (മെയ് 15) ഉച്ചയ്ക്ക് 12 മണിക്ക് ബന്ധപ്പെട്ട ജില്ലാ മേധാവികളുമായി വീഡിയോ കോണ്‍ഫ്രന്‍സ് നടത്തും. വീഡിയോ കോണ്‍ഫ്രന്‍സിനുള്ള ലിങ്ക് ബന്ധപ്പെട്ടവര്‍ക്ക് ലഭ്യമാക്കും. ഉദ്യോഗസ്ഥര്‍ സാന്നിധ്യം ഉറപ്പാക്കണമെന്ന് ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു.

date