Post Category
ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കി
കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പേരാമ്പ്ര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കൊയിലാണ്ടി താലൂക്ക് അഗ്രികള്‍ച്ചര്‍ കോ-ഓപ് മാര്‍ക്കറ്റിംഗ് സൊസൈറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 4,32,801 രൂപ നല്‍കി. തുക പുരുഷന്‍ കടലുണ്ടി എം.എല്‍.എക്ക് കൈമാറി.
date
- Log in to post comments