Post Category
ജലവിതരണം തടസ്സപ്പെടും
പൈപ്പ് ലൈനില്‍ അറ്റകുറ്റപണി നടക്കുതിനാല്‍ ഫറോക്ക് നഗരസഭയിലേക്കുളള ശുദ്ധജലവിതരണം ഇന്നും നാളെയും (മെയ് 15,16) തടസ്സപ്പെടുമെന്ന കേരള വാട്ടര്‍ അതോറിറ്റി അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, റൂറല്‍ വാട്ടര്‍ സപ്ലൈ സബ് ഡിവിഷന് മലാപ്പറമ്പ അറിയിച്ചു.
date
- Log in to post comments