Post Category
ഗവ. ടെക്‌നിക്കല്‍ ഹൈസ്‌ക്കൂള്‍ പ്രവേശനം
പാലക്കാട് മരുതറോഡില്‍ ബി.പി.എല്‍. കൂട്ടുപാതയ്ക്ക് സമീപമുളള പാലക്കാട് ഗവ. ടെക്‌നിക്കല്‍ ഹൈ സ്‌കൂളില്‍ 2020-21 അധ്യയന വര്‍ഷത്തെ എട്ടാം ക്ലാസിലേക്കുളള പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാമെന്ന് സൂപ്രണ്ട് അറിയിച്ചു. www.polyadmission.org ല്‍ മെയ് 21 വരെയാണ് അപേക്ഷിക്കാന്‍ അവസരം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0491-2572038.
date
- Log in to post comments