Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

 

കഞ്ചിക്കോട് കിന്‍ഫ്ര ഇന്റഗ്രേറ്റഡ് ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് ടെക്‌സ്‌റ്റൈല്‍ പാര്‍ക്കിലെ റോഡിലുള്ള കുഴികള്‍ അടയ്ക്കുന്നതിന് മുദ്ര വെച്ച ടെന്‍ഡറുകള്‍ ക്ഷണിച്ചു. 4700 രൂപയാണ് നിരതദ്രവ്യം. ടെന്‍ഡറുകള്‍ മെയ് 20 രാവിലെ 11 വരെ സ്വീകരിക്കും. ഉച്ചയ്ക്ക് 12 ന് തുറക്കും.

date