Skip to main content

സ്ഥാപനങ്ങളിൽ ക്വാറന്റീനിൽ കഴിയുന്നത് 572 പേർ

വിദേശത്ത് നിന്നും ഇതരസംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തി സർക്കാർ ഏർപ്പെടുത്തിയ നിരീക്ഷണകേന്ദ്രങ്ങളിൽ കഴിയുന്നത് 572 പേർ. വിദേശത്ത് നിന്ന് തിരിച്ചെത്തിയ 304 പേരാണ് 7 കോവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുളളത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് മടങ്ങിയെത്തിയവർക്കായി 64 കോവിഡ് കെയർ സെന്ററുകൾ പ്രവർത്തിക്കുന്നു.

date