Post Category
ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി
പുല്ലൂരാംപാറ മലബാര്‍ സ്‌പോര്‍ട്‌സ് അക്കാദമിയില്‍ പരിശീലനം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി. 52,550 രൂപയുടെ ചെക്ക് ജില്ലാ കലക്ടര്‍ സാംബശിവ റാവുവിന് കെമാറി. ചടങ്ങില്‍ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ടി അഗസ്റ്റിന്‍, അക്കാദമി കണ്‍വീനര്‍ ടി.ടി കുര്യന്‍, പി.ടി.എ പ്രസിഡന്റ് പി.കെ സോമന്‍ എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments