Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

 

മീങ്കര മത്സ്യ വിത്തുല്‍പാദന കേന്ദ്രത്തിലെ 2020-2021 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കായി ഗുണനിലവാരമുള്ള മത്സ്യത്തീറ്റ, പ്രൊബയോട്ടിക്‌സ് എന്നിവ വിതരണം ചെയ്യാന്‍ വേണ്ടി വ്യക്തികള്‍/ സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. മീങ്കര ഡാം/ മലമ്പുഴ ജില്ലാ ഫിഷറീസ് ഓഫീസുകളില്‍ നിന്നും വിശദവിവരങ്ങള്‍ ലഭിക്കും. ടെന്‍ഡറുകള്‍ മെയ് 23 വരെ സ്വീകരിക്കും. ഫോണ്‍: 0491-2815245.

date