Skip to main content

റേഷന്‍ കാര്‍ഡ്:   ഫോണ്‍ നമ്പറില്‍ മാറ്റം                              

 

 

ഇരുപത്തിനാല് മണിക്കൂര്‍ റേഷന്‍കാര്‍ഡ് സംബന്ധിച്ച് വിവരം ലഭിക്കുന്നതിനുള്ള കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസിലെ ഫോണ്‍ നമ്പര്‍ 0495-2374885 ആണെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

 

date