Skip to main content

ഗതാഗതം നിരോധിച്ചു

    കല്‍പ്പറ്റ വാരമ്പറ്റ റോഡില്‍ നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ മെയ് 21 മുതല്‍ 30 വരെ ഇത് വഴിയുളള ഗതാഗതം നിരോധിച്ചു. പിണങ്ങോട്ട് ഭാഗത്ത് നിന്നുളള വാഹനങ്ങള്‍ ചൂരിയാറ്റ - മണിയങ്കോട് വഴിയും വെങ്ങപ്പള്ളി ഭാഗത്ത് നിന്നുളള വാഹനങ്ങള്‍ വാവാടി - മണിയങ്കോട് വഴിയും കാവുമന്ദം ഭാഗത്ത് നിന്നുളള വാഹനങ്ങള്‍ കിണറ്റിങ്ങല്‍ കാരാറ്റപ്പടി വഴിയും പോകണമെന്ന് പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എഞ്ചിനിയര്‍ അറിയിച്ചു.

date