Skip to main content

സാനിറ്റൈസർ  വിതരണം

 

ആലപ്പുഴ:  ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി  ജില്ലാ കമ്മറ്റി കെ.എസ്.ആര്‍.ടി.സി ആലപ്പുഴ ഡിപ്പോയിലെ ജീവനക്കാർക്ക് ഹാൻഡ് സാനിറ്റൈസർ  നല്‍കി.  ആര്‍.ടി.ഓ സുമേഷ്, എം.വി.ഐ ദിലീപ്കുമാർ എന്നിവർക്ക്  ജില്ലാ സെക്രട്ടറി പി.കെ.എം. ഇക്ബാൽ, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ  മുഹമ്മദ്‌ റാഫി, അനീഷ്ആര്യാട്, ക്യാപ്റ്റൻ ജോസഫ് തോമസ്, ഹരിദാസ് കുട്ടനാട് എന്നിവർ ചേർന്ന് കൈമാറി.

date