Post Category
ഹ്രസ്വകാല ലോണ്‍ നല്‍കുന്നു
മൃഗസംരക്ഷണ മേഖലയുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ക്ക് ചുരുങ്ങിയ പലിശ നിരക്കില്‍ കേരള ബാങ്ക് മുഖേന ഹ്രസ്വകാല ലോണ്‍ നല്‍കുന്നു. താത്പര്യമുളള കര്‍ഷകരുടെ ലിസ്റ്റ് തയ്യാറാക്കി കേരള ബാങ്കിലേക്ക് അയക്കുന്നതിനായി മെയ് 27 നകം തൊട്ടടുത്ത മൃഗാശുപത്രിയുമായി ബന്ധപ്പെടണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0495 2768075.
date
- Log in to post comments