Skip to main content

വനമിത്ര അവാര്‍ഡ്

ജൈവവൈവിധ്യ സംരക്ഷണ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുന്ന വനമിത്ര അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു.  25000 രൂപയും ഫലകവുമടങ്ങിയതാണ് അവാര്‍ഡ്. കാവുകള്‍, ഔഷധ സസ്യങ്ങള്‍, കാര്‍ഷികം, ജൈവവൈവിധ്യം മുതലായവ പരിരക്ഷിക്കുന്ന വ്യക്തികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, കര്‍ഷകര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം.  അപേക്ഷ ജൂണ്‍ 30 നകം കല്‍പ്പറ്റ സാമൂഹ്യ വനവല്‍കരണ വിഭാഗം അസിസ്റ്റന്റ് കണ്‍സര്‍വേറ്ററുടെ ഓഫീസില്‍ ലഭിക്കണം.  

date