Post Category
ദര്‍ഘാസ്
ഫിഷറീസ് വകുപ്പിന്റെ കീഴിലുള്ള നാഷണല്‍ ഫിഷ് സീഡ്ഫാം പോളച്ചിറയിലെ ഐരാറ്റ് ഫാമില്‍ ടഫ്‌ലക്‌സ് നെറ്റ് ഉപയോഗിച്ച് ഫെന്‍സിംഗ് വര്‍ക്കുകള്‍ ചെയ്യുന്നതിനും ഫെന്‍സിംഗിന്് ആവശ്യമായ കോണ്‍ക്രീറ്റ് വര്‍ക്കുകള്‍ ചെയ്യുന്നതിനും ദര്‍ഘാസ് ക്ഷണിച്ചു. ജൂണ്‍ 10 വൈകിട്ട് നാല് വരെ ദര്‍ഘാസ് സ്വീകരിക്കും. ഫോണ്‍: 0469 2619543.
date
- Log in to post comments