Post Category
പുനര്‍ലേലം
കോന്നി മെഡിക്കല്‍ കോളജിനുവേണ്ടി നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന ജലഅതോറിറ്റിയുടെ ജലശുദ്ധീകരണ ശാലയ്ക്ക് സമീപം അടുക്കിവച്ചിരിക്കുന്ന കരിങ്കല്ലുകളുടെ പുനര്‍ലേലം ജൂണ്‍ ആറിന് ഉച്ചയ്ക്ക് ശേഷം 3.30ന് പുനര്‍ലേലം ചെയ്യും. ഫോണ്‍: 04734 224839.
date
- Log in to post comments