Skip to main content

പരാതി പരിഹാരത്തിന് ഓൺലൈൻ അദാലത്ത്

സംസ്ഥാനത്ത് പരാതി പരിഹാരത്തിന് ഓൺലൈൻ അദാലത്തുകൾ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പരീക്ഷണാടിസ്ഥാനത്തിൽ കോഴിക്കോട് ജില്ലയിലെ താമരശേരി താലൂക്കിൽ നടത്തിയ ഓൺലൈൻ അദാലത്ത് വിജയമായിരുന്നു. അടുത്ത ആഴ്ച മുതൽ എല്ലാ ജില്ലകളിലും ഓരോ താലൂക്കുകളിൽ വീതം ഓൺലൈൻ അദാലത്ത് നടത്തും.
പി.എൻ.എക്സ്.1956/2020

date