Skip to main content

ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ നിയമനം

വൈക്കം താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കൊറോണ നിയന്ത്രണ പ്രവർത്തനങ്ങൾക്കായി ജൂൺ 30 വരെയാണ് നിയമനം. അംഗീകൃത സാനിറ്റട്ടറി ഇൻസ്പെക്ടർ കോഴ്സ് പാസായിരിക്കണം. 

പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. അഭിമുഖം മെയ് 29 രാവിലെ 11ന് ആശുപത്രി സൂപ്രണ്ടിൻ്റെ ഓഫീസിൽ നടക്കും

.പങ്കെടുക്കുന്നവർ  രാവിലെ 10-നും 10.30നുമിടയിൽ എത്തി പേര് രജിസ്റ്റർ ചെയ്യണം

date