Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

 

ആലപ്പുഴ : ജില്ലാ പ്രൊബേഷന്‍ ഓഫീസിലേക്ക് ടാക്‌സി പെര്‍മിറ്റുള്ളതും 7 വര്‍ഷത്തില്‍ കുറവ് കാലപ്പഴക്കമുള്ളതുമായ കാര്‍ /ജീപ്പ് വാടകയ്ക്ക് നല്‍കാന്‍ താല്‍പ്പര്യമുള്ള വ്യക്തികള്‍ / സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും സീല്‍ ചെയ്ത കവറുകളില്‍ ടെന്‍ഡര്‍ ക്ഷണിച്ചു. 2021 മാര്‍ച്ച് വരെയുള്ള കാലയളവിലേക്കാണ് ടെന്‍ഡര്‍ ക്ഷണിച്ചിട്ടുള്ളത്. മെയ് 29ന് രാവിലെ 11മണി വരെ പ്രവൃത്തി ദിവസങ്ങളില്‍  ഓഫീസില്‍ നിന്നും ടെന്‍ഡര്‍ ഫോറം ലഭിക്കും. താല്‍പര്യമുള്ളവര്‍ നിശ്ചിത ഫോറത്തില്‍ മെയ് 29ന് ഉച്ചക്ക് 3നകം ടെന്‍ഡര്‍ സമര്‍പ്പിക്കണം. അന്നേ ദിവസം വൈകിട്ട് നാലിന് ടെന്‍ഡര്‍ തുറക്കും. വിശദവിവരത്തിന് ഫോണ്‍ : 0477 2238450.
 

date