Skip to main content

ലേലം

പള്ളം മോഡൽ ഫിഷ് ഫാമിലെ ഫലവൃക്ഷങ്ങളുടെ ആദായം ഏപ്രിൽ ഒന്നു മുതൽ 2023 മാർച്ച് 31 വരെ എടുക്കുന്നതിനുള്ള അവകാശം ജൂൺ അ‍ഞ്ചിനു രാവിലെ 11 ന് പരസ്യ ലേലം നടത്തി നൽകും.  ഫോൺ 0481-25668 23

date