Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

ജില്ലാ ശുചിത്വ മിഷന്‍റെ ആവശ്യത്തിന് എ.സി  കാർ / ജീപ്പ് മാസവാടകയ്ക്ക് ലഭ്യമാക്കുന്നതിന്  ക്വട്ടേഷൻ ക്ഷണിച്ചു. ജൂൺ നാലിനകം സമര്‍പ്പിക്കണം. ഫോൺ: 048125 73606

date