Skip to main content

അതിര്‍ത്തി ചെക് പോസ്റ്റുകള്‍ വഴി കേരളത്തില്‍ എത്തിയ കോട്ടയം ജില്ലക്കാരുടെ വിവരങ്ങള്‍

മറ്റു സംസ്ഥാനങ്ങളില്‍നിന്ന് അതിര്‍ത്തി ചെക് പോസ്റ്റുകള്‍ വഴി കേരളത്തില്‍ എത്തിയ കോട്ടയം ജില്ലക്കാരുടെ വിവരങ്ങള്‍. പാസ് വിതരണം ചെയ്തു തുടങ്ങിയ ദിവസം മുതല്‍ ഇന്ന് (മെയ് 27) രാത്രി ഏഴു വരെയുള്ളത്.

 

ചെക് പോസ്റ്റുകള്‍ കടന്നവര്‍ - 5462‬

  

ഇതുവരെ നല്‍കിയ പാസുകള്‍- 5564

 

ഇനി പരിഗണിക്കാനുള്ള അപേക്ഷകള്‍-1224       

 

വിവിധ ചെക് പോസ്റ്റുകളിലൂടെ വന്നവര്‍

ആര്യങ്കാവ്-  285   

കുമളി-1943   

വാളയാര്‍-  1851   

മുത്തങ്ങ- 269  

മഞ്ചേശ്വരം- 993    

ഇഞ്ചിവിള - 121

date