Skip to main content

ജില്ലയില്‍ നിലവില്‍ 19  ഹോട്ട്‌സ്‌പോട്ട്/ കണ്ടെയ്‌മെന്റ് സോണുകള്‍

 

കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ നിലവിലുള്ളത് 19 ഹോട്ട്‌സ്‌പോട്ടുകള്‍. ചെര്‍പ്പുളശ്ശേരിയില്‍ 26-ാം വാര്‍ഡ്, മണ്ണാര്‍ക്കാട് മുനിസിപ്പാലിറ്റിയിലെ 10-ാം വാര്‍ഡ് എന്നിവയാണ് മെയ് 26 ന് പുതിയ കണ്ടെയ്‌മെന്റ് സോണുകളായി പ്രഖ്യാപിച്ചത്. കൂടാതെ, കാരാകുറുശ്ശിയിലെ ഗ്രാമപഞ്ചായത്തിലെ 6, 7 വാര്‍ഡുകള്‍, കോട്ടായി ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡ്, മുതലമട ഗ്രാമപഞ്ചായത്തിലെ  15, 16, 19, 20 വാര്‍ഡുകള്‍, തൃക്കടീരി ഗ്രാമപഞ്ചായത്തിലെ 4, 10 വാര്‍ഡുകള്‍, നാഗലശ്ശേരി ഗ്രാമ പഞ്ചായത്തിലെ 15-ാം വാര്‍ഡ്, ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്തില്‍ 4,5,6 വാര്‍ഡുകള്‍, അമ്പലപ്പാറ ഗ്രാമപഞ്ചായത്തില്‍  15, 19, 20 വാര്‍ഡുകളും വെള്ളിനേഴിയിലെ നാലാം വാര്‍ഡും, ഒറ്റപ്പാലം മുനിസിപ്പാലിറ്റിയിലെ 4,6, 36 വാര്‍ഡുകളും വല്ലപ്പുഴയിലെ 11-ാം വാര്‍ഡ് , പെരുമാട്ടിയില്‍ 14-ാം വാര്‍ഡ്, മുണ്ടൂര്‍ ഗ്രാമപഞ്ചായത്തിലെ 16, 18 വാര്‍ഡുകളും കടമ്പഴിപ്പുറം  ഗ്രാമപഞ്ചായത്തില്‍ 2,11,16,18 വാര്‍ഡുകളും പുതുശ്ശേരി ഗ്രാമപഞ്ചായത്തില്‍ 18-ാം വാര്‍ഡ്, മലമ്പുഴയിലെ നാലാം വാര്‍ഡ്, ചാലിശ്ശേരിയിലെ 15-ാം വാര്‍ഡ്, മുതുതല ഗ്രാമപഞ്ചായത്തിലെ 10-ാം വാര്‍ഡ് എന്നിവയാണ് മറ്റ് ഹോട്ട്‌സ്‌പോട്ടുകള്‍.

date