Skip to main content

ചുമതലയേറ്റു

 

 

നബാര്‍ഡ് ചെയര്‍മാനായി ജി.ആര്‍.ചിന്താല ചുമതലയേറ്റു. നബാര്‍ഡിന്റെ സബ്‌സിഡറി സ്ഥാപനമായ നാബ്ഫിന്‍സിന്റെ മാനേജിംഗ് ഡയറക്ടറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. ഇന്‍ഡ്യന്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ബിരുദാനന്തര ബിരുദം നേടിയ ചിന്താല നബാര്‍ഡില്‍ ഓഫീസറായി സേവനമാരംഭിക്കുകയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നബാര്‍ഡിന്റെ റീജിയണല്‍ ഓഫീസുകളിലും മുംബൈയിലെ ഹെഡ് ഓഫീസിലും സേവനമനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്.

date