Skip to main content

ഗസ്റ്റ് ലക്ചര്‍ നിയമനം

 

 

താമരശ്ശേരി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സസ് വിവിധ വിഷയങ്ങളില്‍ ഗസ്റ്റ് ലക്ചറര്‍ നിയമനം നടത്തുന്നു. ഇംഗ്ലീഷ്, കൊമേഴ്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്, മലയാളം, ഹിന്ദി, മാത്തമാറ്റിക്‌സ്, ജേര്‍ണലിസം, ഇലക്ട്രോണിക്‌സ് വിഷയങ്ങളിലേക്കാണ് നിയമനം. ബന്ധപ്പെട്ട വിഷയത്തില്‍ പി.ജി.യും  നെറ്റുമാണ് യോഗ്യത. നെറ്റ് ഉള്ളവരുടെ അഭാവത്തില്‍ നെറ്റ് ഇല്ലാത്തവരെയും പരിഗണിക്കും.  താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍  https://forms.gle/6jkoFJmaEQqsvY92A  എന്ന ലിങ്കില്‍ ജൂണ്‍ നാലിന് മൂന്ന് മണിക്കകം പേര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : www.casthamarassery.ihrd.ac.in Â Recruitment of Guest Facutly സന്ദര്‍ശിക്കുക.

date