Skip to main content

ദുരിതാശ്വാസ നിധിയിലേക്ക് പുതുപ്പാടി ഗ്രാമപഞ്ചായത്ത് 25 ലക്ഷം രൂപ നൽകി

 

 

കോവിഡ് - 19 പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പുതുപ്പാടി ഗ്രാമപഞ്ചായത്ത്
 25 ലക്ഷം രൂപ സംഭാവന ചെയ്തു.  കലക്ടറേറ്റിൽ ജില്ലാ കലക്ടർ സാംബശിവ റാവുവിൻ്റെ സാന്നിധ്യത്തിൽ തൊഴിൽ വകുപ്പു  മന്ത്രി ടി.പി.രാമകൃഷ്ണന് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.ആർ.രാകേഷ് ചെക്ക് കൈമാറി.  സെക്രട്ടറി സുരേഷ് കുമാർ ആരോഗ്യ സ്റ്റാൻ്റിങ് കമ്മറ്റി ചെയർമാൻ എം.ഇ.ജലീൽ എന്നിവർ പങ്കെടുത്തു.

date