Post Category
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കി
യുവജനക്ഷേമ ബോര്‍ഡ് ജില്ലാ യുവജന കേന്ദ്രം മുഖേന ഒറ്റപ്പാലം മുണ്ടക്കോട്ടുക്കുറിശ്ശി പ്രണവം ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് 25000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കി. ബിരിയാണി ഫെസ്റ്റിലൂടെ സ്വരൂപിച്ച തുക ക്ലബ് ഭാരവാഹികളില്‍ നിന്നും ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ എം.എസ് ശങ്കര്‍ ഏറ്റുവാങ്ങി.
date
- Log in to post comments