Post Category
വിമുക്തഭടന്മാരെ നിയമിക്കുന്നു
തമിഴ്നാട് പോലീസില്‍ ബി.ഡി.ഡി യൂണിറ്റ്സ് ഇന്‍ ആര്‍മി/എന്‍.എസ.്ജി & സി.എം.ഇ പൂനെ എന്നീ സ്ഥാപനങ്ങളില്‍ നിന്നും ബി.ഡി&ഡി കോഴ്സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കി പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുളള ഇന്‍ഡ്യന്‍ ആര്‍മിയില്‍ നിന്നും വിരമിച്ച വിമുക്തഭടന്മാരെ നിയമിക്കുന്നു. നിര്‍ദ്ദിഷ്ട യോഗ്യതയുളള 10-ാം ക്ലാസ് പാസ്സായ 55 വയസ്സില്‍ താഴെയുളള വിമുക്തഭടന്മാര്‍ക്കാണ് അവസരം. കൂടുതല്‍ വിവരങ്ങള്‍ ജൈനിമേടിലുളള ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ ലഭിക്കും. ഫോണ്‍ : 0491-2971633.
date
- Log in to post comments