Skip to main content

കേസ്സുകള്‍ വിചാരണ ചെയ്യും

 

    പാലക്കാട് വ്യവസായിക ട്രൈബ്യൂണലും ഇന്‍ഷൂറന്‍സ് കോടതി ജഡ്ജിയും എംപ്ലോയീസ് കോമ്പന്‍സേഷന്‍ കമ്മീഷണറുമായ സാബു സെബാസ്റ്റ്യന്‍ മാര്‍ച്ച് എട്ട്, 16 തിയ്യതികളില്‍ പെരിന്തല്‍മണ്ണ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കോടതി ഹാളിലും മാര്‍ച്ച് രണ്ട്, 23 തിയ്യതികളില്‍ മഞ്ചേരി ഇന്ദിരാഗാന്ധി ബസ് ടെര്‍മിനല്‍ ബില്‍ഡിങിലെ കോടതി ഹാളിലും തൊഴില്‍ തര്‍ക്ക കേസ്സുകളും ഇന്‍ഷൂറന്‍സ് കേസ്സുകളും എംപ്ലോയീസ് കോമ്പന്‍സേഷന്‍ കേസ്സുകളും വിചാരണ ചെയ്യും.

date