Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

 

കാക്കനാട്: മുവാറ്റുപുഴ ഐ.സി.ഡി.എസ് മുവാറ്റുപുഴ അഡീഷണല്‍ പ്രൊജക്ടിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടികളിലെ കുട്ടികള്‍ക്കുള്ള കളിസാമഗ്രികളും പഠനോപകരണങ്ങളും വാങ്ങുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടര്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന ദിവസം മാര്‍ച്ച് ആറ് ഉച്ചയ്ക്ക് രണ്ടു മണി വരെ നീട്ടി. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. 8281999194, 0485-2814205. 

date