Skip to main content

ഭൂമിലേലം

 

    നിലമ്പൂര്‍ താലൂക്ക് വണ്ടൂര്‍ വില്ലേജ് റീസര്‍വ്വെ ബ്ലോക്ക് 81 റീസര്‍വ്വെ നമ്പര്‍ 223/6 ഭാഗത്തില്‍പ്പെട്ട 0.0324 ഹെക്ടര്‍ സ്ഥലം ഏപ്രില്‍ 12ന് രാവിലെ 11ന് വണ്ടൂര്‍ വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും.

date