Skip to main content

ആരോഗ്യസര്‍വ്വകലാശാല സപ്ലിമെന്ററി പരീക്ഷകള്‍ക്ക് അപേക്ഷിക്കാം

 

 

കേരള ആരോഗ്യ ശാസ്ത്ര സര്‍വ്വകലാശാലയുടെ കീഴില്‍  2020 ആഗസ്റ്റ് മൂന്നു മുതല്‍ ആരംഭിക്കുന്ന ഫോര്‍ത്ത് പ്രൊഫണല്‍ ബി.എസ്.സി നഴ്സിഗ് ആയുര്‍വേദ ഡിഗ്രി സപ്ലിമെന്ററി, ഫോര്‍ത്ത് പ്രൊഫഷണല്‍ ബി.ഫാം ആയുര്‍വേദ ഡിഗ്രി സപ്ലിമെന്ററി  പരീക്ഷകള്‍ക്ക് ജൂലൈ 13 മുതല്‍ 18 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. പേപ്പര്‍ ഒന്നിന് 105 രൂപ ഫൈനോടെ ജൂലൈ 21 വരെയും 315 രൂപ സൂപ്പര്‍ ഫൈനോടെ ജൂലൈ 23 വരെയും  രജിസ്റ്റര്‍ ചെയ്യാം.

date