Skip to main content

പ്രീ സ്‌കൂള്‍ കിറ്റുകള്‍ : ടെണ്ടര്‍ ക്ഷണിച്ചു

 

  കൊച്ചി:     നോര്‍ത്ത് പറവൂര്‍ ഐസിഡിഎസ് പ്രൊജക്ടിലെ 179 അങ്കണവാടികളിലേക്ക് 2017-18-ല്‍ ആവശ്യമായ പ്രീ സ്‌കൂള്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നതിന് തയ്യാറുള്ള വ്യക്തികള്‍/സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്ന് മത്സരസ്വഭാവമുള്ള മുദ്രവച്ച ടെണ്ടറുകള്‍ ക്ഷണിച്ചു. ടെണ്ടര്‍ഫോറം നല്കുന്ന അവസാന തീയതി മാര്‍ച്ച് 15 ഉച്ചയ്ക്ക് 12 മണി. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 15 ഉച്ചയ്ക്ക് 2 മണി.

date